ഉദുമ: നാലാംവാതുക്കലിലെ സിപിഐഎം നേതാവ് എന്‍.ബി. പക്കീരന്‍ (90) അന്തരിച്ചു. ഉദുമയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പഴയകാല പ്രവര്‍ത്തകനായ പക്കീരന്‍ സിപിഐഎം നാലാംവാതുക്കല്‍ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.[www.malabarflash.com]
ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്‍പില്‍ ദീര്‍ഘകാലം ഹോട്ടല്‍ നടത്തിയിരുന്നു.
ഭാര്യ: കല്യാണി. മക്കള്‍: ബേബി ഉഷ, ( അധ്യാപിക മുംബൈ), രാധ (ബേഡകം), നന്ദനന്‍ (ഖത്തര്‍ ), മുരളിധരന്‍, ശ്രീധരന്‍ (ഇരുവരും മര്‍ച്ചന്റ് നേവി ജീവനക്കാര്‍ ), ശ്രീജിത്ത് (ഐ.ടി.എന്‍ജിനീയര്‍ ബംഗളൂരു).
ഭാര്യ: കല്യാണി. മക്കള്‍: ബേബി ഉഷ, ( അധ്യാപിക മുംബൈ), രാധ (ബേഡകം), നന്ദനന്‍ (ഖത്തര്‍ ), മുരളിധരന്‍, ശ്രീധരന്‍ (ഇരുവരും മര്‍ച്ചന്റ് നേവി ജീവനക്കാര്‍ ), ശ്രീജിത്ത് (ഐ.ടി.എന്‍ജിനീയര്‍ ബംഗളൂരു).
മരുമക്കള്‍: ഗോപാലകൃഷ്ണന്‍ പാലക്കുന്ന് (മുംബൈ), നിഷ, സൗമ്യ (ജില്ലാ കോടതി, കാസര്‍കോട് ) രാധിക, സുജ (ഐ. ടി. എഞ്ചിനീയര്‍, ബംഗളൂരു ), പരേതനായ കുഞ്ഞിരാമന്‍ (ബേഡകം).
സഹോദരങ്ങള്‍ : ജാനകി, പരേതരായ അപ്പകുഞ്ഞി, വെള്ളച്ചി.
Post a Comment