കാസർകോട്: കർണാടക പി.സി.സി സംസ്ഥാന മാധ്യമ വക്താവായി ടി.എം ഷാഹിദ് തെക്കിൽനെ നിയമിച്ചു. മലയാളിയും കാസർകോട് തെക്കിൽ കുടുംബാംഗവുമാണ്. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ ഉത്തരവനുസരിച്ചാണ് നിയമനം.[www.malabarflash.com]
നിലവിൽ കെ.പി.സി.സി ബെൽത്തങ്ങാടിയുടെ നിയോജകമണ്ഡല കെ.പി.സി.സി ചുമതല വഹിക്കുന്ന ടി. എം ഷാഹിദ് തെക്കിൽ സുള്ള്യ താലൂക്ക് എൻ. എസ്.യു.ഐ ജനറൽ സെക്രട്ടറി, ജില്ലാ എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന എസ്.യു.ഐ ജനറൽ സെക്രട്ടറി, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കർണാടക സംസ്ഥാന ന്യൂനപക്ഷ യൂണിറ്റ് ജനറൽ സെക്രട്ടറി, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment