NEWS UPDATE

6/recent/ticker-posts

ബേക്കൽ ഉപജില്ല കായിക മേള: തുടർച്ചയായി പതിനൊന്നാം വർഷവും ചാമ്പ്യൻഷിപ്പ് നിലനിർത്തി ഉദുമ ഹയർ സെക്കണ്ടറി സ്കൂൾ

ഉദുമ : ബേക്കൽ ഉപജില്ല കായിക മേളയിൽ കഴിഞ്ഞ 10 വർഷമായി ചാമ്പ്യാൻഷിപ്പ് പട്ടം ഉദുമ ജി. എച്ച്. എസ്. സ്കൂളിലെ ചുണകുട്ടികളുടെ കുത്തകയാണ്. ഇത്തവണയും അവർ അത് നിലനിർത്തി.[www.malabarflash.com]


പുല്ലൂർ യു എൻ എച്ച് എസ് സ്കൂളിൽ നടന്ന ഈ വർഷത്തെ കായികമേളയിലും ആ പട്ടം മറ്റാർക്കും അവർ വിട്ടു നൽകിയില്ല.194 പോയ്ന്റ്സ് നേടി പതിനൊന്നാം തവണയും ആ കിരീടം നിലനിർത്തിയ ടീമിനെ വരും ദിവസങ്ങളിൽ അനുമോദിക്കാൻ സ്കൂൾ പി ടി എ യും സ്കൂളും ഒരുങ്ങുകയാണ്.

Post a Comment

0 Comments