HomeKasaragod ഉദുമ ഈച്ചിലിങ്കാലിലെ എം അബ് ദുല്ല കുഞ്ഞി നിര്യാതനായി webdesk October 12, 2022 0 ഉദുമ: ഈച്ചിലിങ്കാലിലെ പരേതരായ ബാവാഞ്ഞി മൊയ്‌ദീൻ്റെയും ഖദീജയുടെയും മകൻ എം അബ് ദുല്ല കുഞ്ഞി (68) നിര്യാതനായി. ഭാര്യ: ഖദീജ, മക്കൾ: ഫൈസൽ, ഫസീല, ഫയാസ്, ഫൈറൂസ.മരുമക്കൾ: റംല, റസാഖ്, ഷാഹിന, മുഹമ്മദലിസഹോദരങ്ങൾ: മുഹമ്മദ്, ബാവ കുഞ്ഞി, ആയിഷാബി, അബൂബക്കർ. You Might Like View all
Post a Comment