NEWS UPDATE

6/recent/ticker-posts

കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

കുമ്പള: യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. കുമ്പള കൊടിയമ്മയിലെ സൈനുദ്ദീൻ - ബീഫാത്തിമ്മ  ദമ്പതികളുടെ മകൻ സിനാൻ (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ബന്തിയോട് ചിന്നമുഗറിലാണ് സംഭവം നടന്നത്.[www.malabarflash.com]


കുമ്പളയിൽ മൊബൈൽ ഫോൺ കടയിലെ ജീവനക്കാരനാണ് സിനാൻ. സഹോദരങ്ങൾ: സമീർ, സുഹൈൽ.

Post a Comment

0 Comments