NEWS UPDATE

6/recent/ticker-posts

ഉദുമ പഞ്ചായത്ത് ഖത്തര്‍ കെ എം സി സിക്ക് പുതിയ നേതൃത്വം

ദോഹ: ഖത്തര്‍ കെ എം സി സി ഉദുമ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ കൗണ്‍സില്‍ യോഗം 2022 -2025 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യര ഉദ്ഘാടനം ചെയ്തു. നിസ്താര്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു.[www.malabarflash.com]

ഖാദര്‍ ഉദുമ, മൊയ്തു ബേക്കല്‍, സാദിഖ് കെ.സി, സഖീര്‍ ഇരിയ പ്രസംഗിച്ചു. മാഖ് അഡൂര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എസ് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: അബ്ദുല്ല കല്ലിങ്കാല്‍ (പ്രസിഡണ്ട്), സംഷീഫ് , സിറാജ് കെ.എസ്, ഫാറൂക്ക് കണ്ണംകുളം, അബൂറഹിമാന്‍ മുക്കുന്നോത്ത് (വൈസ് പ്രസിഡണ്ട്), ഹാരിസ് കോട്ടിക്കുളം (ജനറല്‍ സെക്രട്ടറി), ഹമീദ് എരോല്‍, സഫീര്‍ നാലാംവാതുക്കള്‍, നാസര്‍ കണ്ണംകുളം, ഷാഹിദ് കണ്ണംക്കുളം (ജോ.സെക്രട്ടറി), അബ്ദുല്‍ അസീസ് ബാര (ട്രഷറര്‍)

Post a Comment

0 Comments