NEWS UPDATE

6/recent/ticker-posts

പനയാൽ മഹാലിംഗേശ്വര ക്ഷേത്രത്തിൽ നിറ പുത്തരി

പാലക്കുന്ന്: പനയാൽ മഹാലിംഗേശ്വര ക്ഷേത്രത്തിൽ നിറ പുത്തരി പൂജയും അനുഷ്ഠാന ചടങ്ങുകളും നടന്നു. പുത്തൻ നെൽക്കതിരിനെ നല്ല മുഹൂർത്തം കണ്ടെത്തി ക്ഷേത്രങ്ങളിലും കവുകളിലും തറവാടുകളിലും ഭവനങ്ങളിലും നടത്തുന്ന നിറപുത്തരി ചടങ്ങുകൾ കാർഷിക ജീവിതവുമായി ബന്ധപ്പെട്ടുള്ളതാണ്.[www.malabarflash.com]

പനയാൽ ക്ഷേത്രത്തിൽ 'നിറ' കഴിഞ്ഞുവെങ്കിലും തുടർന്നുള്ള 'പുത്തരി' തിരുവോണ ദിവസം രാവിലെ 8.26 മുതൽ 9.10 വരെ നടക്കും.
ക്ഷേത്ര മേൽശാന്തി മധു നീലമനയുടെ കാർമ്മികത്വം വഹിക്കും.

Post a Comment

0 Comments