വ്യാപാരികളുടെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയും ജിഎസ്ടി നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ച് വ്യാപാരികള്‍ക്ക് അറിവ് പകരുകയും ചെയ്തു.
കാസറകോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇല്യാസ് ടിപി ഉദ്ഘാടനം ചെയ്തു. നിസാര്‍ സിറ്റി കൂള്‍ അധ്യക്ഷതയം വഹിച്ചു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദിനേശ്, മുനീര്‍ എം എം, അബ്ദുല്‍ മുനീര്‍, എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് വിംഗ് സെക്രട്ടറി നൗഫല്‍ റിയല്‍ സ്വാഗതവും, സാബിര്‍ ഭാരത് നന്ദിയും പറഞ്ഞു.
സി കെ ഹാരിസ്, ഷറഫ് ത്വയ്ബ, ടി ടി മജീദ്, നഈം അംഗോള, സമീര്‍ ലിയ, അന്‍വര്‍ മിഡിനൈറ്റ്, ഷഫീക് സിക്‌സ് പാക്ക്, സിറാജ് കിസ്‌വ, ഹാരിസ് സനോറ, സമീര്‍ ഔട്ട് ഫിറ്റ്, ഷമ്മു ചോക്ലേറ്റ്,അമ്മി ബീഗം, വിക്രം മല്യ, അമീര്‍ ഫിറോണ്‍, സിദ്ദു വീല്‍, ശിഹാബ് സിറ്റിവീല്‍, ശിഹാബ് സല്‍മാന്‍, ഷാജഹാന്‍ ടി പി, ഫൈറൂസ് മുബാറക്, ത്വാഹാ, അന്‍വര്‍ സദത് സിറ്റിബാഗ് സംബന്ധിച്ചു
0 Comments