NEWS UPDATE

6/recent/ticker-posts

നൂറു മേനിയിൽ വീണ്ടും തിളങ്ങി കാഞ്ഞങ്ങാട് അക്ബർ അക്കാദമി

കാഞ്ഞങ്ങാട്:
 ഒരേ വർഷം തുടർച്ചയായി വീണ്ടും നൂറുമേനിയിൽ തിളങ്ങി അക്ബർ അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ച്. മൂന്ന് ഡിസ്റ്റിങ്ഷനോട് കൂടി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയം കരസ്ഥമാക്കി.[www.malabarflash.com]

ഈ വർഷത്തിലെ തന്നെ രണ്ടാം തവണ നേടിയ ഈ നൂറുമേനി വിജയം അക്കാദമിയുടെ വിശ്വാസവും എഷസ്സുo ഉയർത്തിയിരിക്കുകയാണ്. ഇതിനിടയിലെ ഡിസ്റ്റിങ്ഷൻ വർദ്ധനവ് വിദ്യാർത്ഥികളിലും ജനങ്ങളിലും പ്രതീക്ഷയുയർത്തിയിരിക്കുന്നു. 

തുടർച്ചയായ ഈ വിജയങ്ങളും റാങ്കുകളും അക്ബർ അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ചിന്റെ കിരീടത്തിലെ മറ്റൊരു പൊൻ തൂവൽ തന്നെയാണ്.

Post a Comment

0 Comments