HomeKasaragod പാലക്കുന്ന് റെയില്‍വേ ഗേറ്റ് വ്യാഴാഴ്ച അടച്ചിടും webdesk June 02, 2022 0 പാലക്കുന്ന്: കാഞ്ഞങ്ങാടിനും കാസർകോടിനുമിടയിൽ കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപത്തെ പാലക്കുന്നിലെ റെയിൽവേ ഗേറ്റ് അറ്റകുറ്റപണികൾക്കായി വ്യാഴാഴ്ച്ച രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ അടച്ചിടുമെന്ന് കാസർകോട് സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. You Might Like View all
Post a Comment