NEWS UPDATE

6/recent/ticker-posts

കീഴൂർ മഠത്തിലെ മാധവി നിര്യാതയായി

മേൽപറമ്പ്: കീഴൂരിലെ പരേതനായ മഠത്തിൽ കുട്ട്യൻ്റെ ഭാര്യ മാധവി (83) നിര്യാതയായി. 
മക്കൾ: നാരായണൻ, കുമാരൻ മഠത്തിൽ, സുശീല, ദേവു, ഗംഗാധരൻ, ഷീജ, ഷീബ. 
മരുമക്കൾ: നളിനി, ഗീത, കുഞ്ഞിക്കണ്ണൻ കളനാട്, ദാമോധരൻ (കുഞ്ഞിരാമൻ) മലാംകുന്ന്, പ്രജിത ബളാൽ, കുട്ടികൃഷ്ണൻ അമരാവതി, പരേതനായ കണ്ണൻ പെരളം. 
സഹോദരങ്ങൾ: നാരായണി ബംങ്ങാട്, പരേതരായ കോരൻ, കണ്ണൻ, കുഞ്ഞിരാമൻ, നാരായണൻ, കുട്ടിച്ചി.

Post a Comment

0 Comments