NEWS UPDATE

6/recent/ticker-posts

ഭിന്നശേഷിക്കാർക്ക് ഉദുമ ഗ്രാമ പഞ്ചായത്ത്‌ മുചക്ര വാഹനം നൽകി

ഉദുമ: ഭിന്നശേഷിക്കാരായവർക്ക് ഉദുമ ഗ്രാമ പഞ്ചായത്ത്‌ മുച്ചക്ര വാഹനം നൽകി. പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ പി. സുധാകരൻ അധ്യക്ഷനായി.[www.malabarflash.com]

ആറ് പേർ മുചക്ര വാഹനം ഏറ്റുവാങ്ങി. അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബീവി , സൈനബ അബൂബക്കർ, സിഡിഎസ് സൂപ്പർവൈസർ അറഫ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments