NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഷാർജ കമ്മിറ്റി

ഷാർജ :പാലക്കുന്ന് ഭഗവതി ക്ഷേത്ര ഷാർജ കമ്മിറ്റി ജനറൽ ബോഡിയോഗം സമാപിച്ചു വിജയകുമാർ പാലാകുന്നിന്റെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ സുനീഷ് .ടി വി റിപ്പോർട് അവതരിപ്പിച്ചു. ഹരിഹരൻ കൊട്ടന്‍ വരവ് ചിലവ് കണക്കവതരിപ്പിച്ച യോഗത്തിൽ 2022-23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.[www.malabarflash.com]


ഭാരവാഹികൾ: സുരേഷ് കാശി (പ്രസിഡന്റ്), സുനിൽ അപ്പുടു (ജനറൽ സെക്രട്ടറി), സ്നേഹേഷ് പാലക്കുന്ന് (ട്രഷറർ), സുനീഷ് ടി വി (വൈസ് പ്രസിഡന്റ്), സുനിൽ സുരേഷ് (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് പാലാകുന്ന് (ജോയിന്റ് ട്രഷറർ)

Post a Comment

0 Comments