NEWS UPDATE

6/recent/ticker-posts

കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് തുടക്കം കുറിച്ച് കലവറ നിറച്ചു

പാലക്കുന്ന് : കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് മുന്നോടിയായി കലവറ നിറച്ചു. ആചാര്യ വരവേൽപ്പും നടന്നു.[www.malabarflash.com]


തിങ്കൾ മുതൽ ഞായർ വരെ എല്ലാദിവസവും രാവിലെ 6 ന് വിഷ്ണു സഹസ്രനാമവും 6.30 മുതൽ ഭാഗവതത്തിലെ വിവിധ ഭാഗങ്ങളെ ഉദ്ധരിച്ച് ഭഗവത പാരായണവും നടക്കും . ഈ ദിവസങ്ങളിൽ അന്നദാനവും ഉണ്ടാകും.

Post a Comment

0 Comments