NEWS UPDATE

6/recent/ticker-posts

ലോകാരോഗ്യ ദിനത്തിൽ സൈക്കിൾ റാലി നടത്തി

പാലക്കുന്ന്: ജെ.സി.ഐ പാലക്കുന്നും കാസർകോട് പെടെലേഴ്‌സ് ക്ലബും സംയുക്തമായി ലോക ആരോഗ്യ ദിനത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഡോ. വിനോദ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

പ്രസിഡന്റ് ബി. എച്ച്. സമീർ അധ്യക്ഷനായി .രതീഷ് അമ്പലത്തറ, സുഭാഷ്, സുജീഷ് നീലേശ്വരം, ശ്രീകാന്ത് പെരിയ ,സുമേഷ് കോട്ടപ്പാറ ഹാരിസ് കാസറഗോഡ് ,ഗുരുദാസ്, വിപിൻ കുമാർ ,ഹരീഷ് കൊവ്വൽപള്ളി വഫ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു സംബന്ധിച്ചു .

Post a Comment

0 Comments