Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Palakunnu
കരിപ്പോടി തിരൂർ മുച്ചിലോട്ട് ക്ഷേത്ര സപ്താഹം : ആചാര്യ വരവേൽപ്പ് നൽകി
കരിപ്പോടി തിരൂർ മുച്ചിലോട്ട് ക്ഷേത്ര സപ്താഹം : ആചാര്യ വരവേൽപ്പ് നൽകി
webdesk
April 19, 2022
പാലക്കുന്ന്: കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന്റെ ഭാഗമായി ആചാര്യന്മാർക്ക് വരവേൽപ്പ് നൽകി.[www.malabarflash.com]
കെ.യു.പദ്മനാഭതന്ത്രിയേയും മരങ്ങാട്ടില്ലത്ത് മുരളികൃഷ്ണൻ നമ്പൂതിരിയേയും
തിരുവക്കോളി പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ നിന്ന് ഘോഷയാത്രയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
തിങ്കളാഴ്ച്ച മുതൽ ഞായറാഴ്ച വരെയാണ് ഇവിടെ ശ്രീമദ് ഭാഗവത സപ്താഹം നടക്കുക.
Post a Comment
0 Comments
POPULAR NEWS
സഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ വീട്; എത്തിയത് യുവദമ്പതികളുടെ ദാരുണ മരണ വാർത്ത
May 16, 2022
ചിത്താരി അപകടം; മൂന്നു യുവാക്കളുടെ മരണത്തില്‍ വിറങ്ങലിച്ച് മുക്കൂട് ഗ്രാമം
May 14, 2022
നടിയും മോഡലുമായ കാസറകോട്ടെ യുവതി ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
May 13, 2022
ചിത്താരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു
May 13, 2022
Followers
0 Comments