NEWS UPDATE

6/recent/ticker-posts

കഞ്ചാവ് വിൽപ്പന വിവരം അറിയിച്ചതിന് വീടുകയറി ആക്രമണം: ഏഴുപേർ അറസ്റ്റിൽ

മൂ​വാ​റ്റു​പു​ഴ: പെ​രു​മ്പ​ല്ലൂ​രി​ല്‍ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ല്‍ ഏ​ഴു​പേ​രെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി.[www.malabarflash.com]

ആ​ര​ക്കു​ഴ പെ​രു​മ്പ​ല്ലൂ​ര്‍ ച​ര്‍ച്ചി​ന് സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ചെ​റു​വ​ള്ളി​യി​ല്‍ വീ​ട്ടി​ല്‍ ഭീ​ഷ്മ നാ​രാ​യ​ണ​ന്‍ (25), ക​ടാ​തി കു​ര്യ​ന്‍മ​ല ഭാ​ഗ​ത്ത് ചാ​ലി​ല്‍ പു​ത്ത​ന്‍പു​ര​യി​ല്‍ വീ​ട്ടി​ല്‍ അ​രു​ണ്‍ ബാ​ബു (27), വാ​ഴ​പ്പി​ള്ളി എം.​വി.​ഐ.​പി ക്വാ​ര്‍ട്ടേ​ഴ്സി​ന് സ​മീ​പം കു​ന്നു​മ്മ​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ് ര​മേ​ശ്കു​മാ​ര്‍ (25), ക​ടാ​തി മു​റി​ക്ക​ല്‍ പാ​ല​ത്തി​ന് സ​മീ​പം പു​ത്ത​ന്‍പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജോ​ബി​ന്‍ (23), വ​ട​ക്ക​ന്‍ മാ​റാ​ടി കോ​ള​നി​പ്പ​ടി ഭാ​ഗ​ത്ത് ക​ല്ലി​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ സി​ബി (32), ഈ​സ്റ്റ് ക​ടാ​തി അ​രു​വാ​ടി​യി​ല്‍ വീ​ട്ടി​ല്‍ അ​ര്‍ജു​ന്‍ സാ​ജു (20), തൃ​ക്ക ചെ​ട്ടി​യാ​ര്‍തോ​ട്ടം വീ​ട്ടി​ല്‍ ആ​ദി​ത്യ​ന്‍ ബി​ജു​കു​മാ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വ് വി​ല്‍പ​ന പോ​ലീ​സി​ന് ഒ​റ്റു​കൊ​ടു​ത്ത വി​രോ​ധ​ത്തി​ല്‍ പെ​രു​മ്പ​ല്ലൂ​ര്‍ ഭാ​ഗ​ത്ത് പു​ത്ത​ന്‍പു​ര​ക്ക​ല്‍ വി​ഷ്ണു സു​കു​മാ​ര​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച് വ​ടി​കൊ​ണ്ട് അ​ടി​ച്ചും മ​റ്റും പ​രി​ക്കേ​ൽ​പി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍ക്കു​വേ​ണ്ടി തി​ര​ച്ചി​ല്‍ ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Post a Comment

0 Comments