NEWS UPDATE

6/recent/ticker-posts

മോട്ടോർ വാഹന വകുപ്പ് ജീവനക്കാരൻ മുഹമ്മദ് ഷാഫി നിര്യാതനായി

ഉദുമ: കാസർകോട് ആർ.ടി.ഒ. ഓഫീസിലെ ക്ലാർക്ക് മുദിയക്കാൽ കോട്ടപ്പാറയിൽ മുഹമ്മദ് ഷാഫി( 51) നിര്യാതനായി. പരേതരായ മുഹമ്മദ്കുഞ്ഞിയുടെയും ആയിഷ ബീവിയുടെയും മകനാണ്.[www.malabarflash.com]  


കേരള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകനായിരുന്നു. കോൺഗ്രസ് കാരുണ്യ സംഘടനയായ കൈതാങ്ങിൻ്റെ മുഖ്യസംഘാടകനായിരുന്നു. ഏറെക്കാലം പാലക്കുന്ന് അംബിക ആർട്സ് കോളജിൽ അധ്യാപകനായിരുന്നു.

ഭാര്യ:റംസീന പാണലം.
മക്കൾ:മുഹമ്മദ് ജീലാനി, ത്വബീബ, റിയ ഫാത്വിമ.
സഹോദരങ്ങൾ: അബ്ദുൽ റഹ്‌മാൻ, അബ്ദുല്ല, ഹമീദ്,ഫാത്തിമ, സുഹ്റ, ഖദീജ, ഹസീന, മിസ്‌രിയ.

Post a Comment

0 Comments