NEWS UPDATE

6/recent/ticker-posts

പറവകൾക്ക് തണ്ണീർകുടം ഒരുക്കി ബാര സ്കൂൾ

ഉദുമ : എസ്.പി.സി.യും അധ്യാപകരും ചേർന്ന് ബാര ഗവ.ഹൈസ്കൂളിൽ പറവകൾക്ക് തണ്ണീർ കുടം പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രഥമാധ്യാപകൻ പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

സീനിയർ അസിസ്റ്റന്റ് രാജീവൻ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി കെ. ശ്രീജ, ടി. പ്രഭാകരൻ, എ. പവിത്രൻ, എം. പ്രദീപ്, സിബിമോൻ, സ്വപ്ന, ടി. സതീശൻ, ബി. സുജിത എന്നിവർ സംസാരിച്ചു.

Post a Comment

0 Comments