HomeAccident ബേക്കലിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു webdesk March 31, 2022 0 ബേക്കൽ: ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പള്ളിക്കര കല്ലിങ്കാലിലെ ഓട്ടോറിക്ഷ ഡ്രൈവറായ തൊട്ടിയിലെ ഹനീഫ ( 52) ആണ് മരിച്ചത്.[www.malabarflash.com]വ്യാഴാഴ്ച വൈകുന്നേരം ബേക്കൽ ഹദ്ദാദ് നഗറിൽ വെച്ചാണ് അപകടം. You Might Like View all
Post a Comment