NEWS UPDATE

6/recent/ticker-posts

അ​യ​ൽ​വാ​സി​ക​ളാ​യ ഗ​ർ​ഭി​ണി​ക​ൾ ഒ​രേ ദി​വ​സം മ​രി​ച്ചു; ഒ​രാ​ളു​ടെ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി

മ​ല​പ്പു​റം: വ​ലി​യ​ങ്ങാ​ടി കൈ​നോ​ട് സ്വ​ദേ​ശി​ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ യു​വ​തി​ക​ൾ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു. ഇ​രു​വ​രും ഗ​ർ​ഭി​ണി​ക​ളാ​യി​രു​ന്നു.[www.malabarflash.com]

പ​രേ​ത​രാ​യ കൈ​നോ​ട് മ​ങ്ക​ര​ത്തൊ​ടി അ​ല​വി​യു​ടെ​യും മ​റി​യു​മ്മ​യു​ടെ​യും മ​ക​ളും കോ​ട്ട​ക്ക​ൽ സൂ​ഫി ബ​സാ​ർ പു​തു​ക്കു​ടി അ​ബ്ദു​സ്സ​മ​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ ഷ​ക്കീ​ല​യും (38) കൈ​നോ​ട് ചാ​ത്ത​ൻ​ചി​റ മു​ഹ​മ്മ​ദ​ലി​യു​ടെ​യും സു​ഹ്റാ​ബി​യു​ടെ​യും മ​ക​ളും പു​ഴ​ക്കാ​ട്ടി​രി പാ​തി​ര​മ​ണ്ണ തൊ​ട്ടി​യി​ൽ ജാ​ഫ​റ​ലി​യു​ടെ ഭാ​ര്യ​യു​മാ​യ മു​ബീ​ന​യു​മാ​ണ് (34) ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യും രാ​ത്രി​യു​മാ​യി മ​രി​ച്ച​ത്. 

ഷ​ക്കീ​ല ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ഇ​വ​രു​ടെ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ ശേ​ഷ​മാ​ണ് മു​ബീ​ന മ​രി​ച്ച​ത്. ര​ണ്ട് ദി​വ​സം മു​മ്പ് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് ഷ​ക്കീ​ല​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച​തോ​ടെ വെ​ള്ളി​യാ​ഴ്ച ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​ർ​ന്ന ഷ​ക്കീ​ല ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ മ​രി​ച്ചു. രാ​വി​ലെ പ​ത്തി​ന് ഇ​വ​രു​ടെ മൃ​ത​ദേ​ഹം വ​ലി​യ​ങ്ങാ​ടി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്തു. 

മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ബീ​ന​യു​ടെ കു​ഞ്ഞി​നെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത്. കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും മാ​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ മു​ബീ​ന രാ​ത്രി 11ഓ​ടെ മ​രി​ച്ചു. ഇ​വ​രു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ പാ​തി​ര​മ​ണ്ണ​യി​ൽ ഖ​ബ​റ​ട​ക്കി. മു​ബീ​ന​യു​ടെ മ​റ്റു മ​ക്ക​ൾ: ജി​ഫ്ന, മു​ഹ​മ്മ​ദ് ജി​നാ​ൻ, മു​ഹ​മ്മ​ദ് ജി​ഫ്​​വാ​ൻ. ഷ​ക്കീ​ല​യു​ടേ​ത് ആ​ദ്യ പ്ര​സ​വ​മാ​യി​രു​ന്നു.

Post a Comment

0 Comments