ഉദുമ: മാങ്ങാട് തൊട്ടിയില്‍ ഹൈദ്രോസ് മസ്ജിദ് പുന: നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങി. ബണ്ടിച്ചാല്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ഖാദര്‍ സഖാഫി പള്ളിക്ക് കുറ്റിയടിച്ചു.[www.malabarflash.com]
പ്രസിഡന്റ് അബ്ല്ല തൊട്ടി, സെക്രട്ടറി മുഹമ്മദ് ഗല്‍ദാരി, ട്രഷറര്‍ സമീര്‍ ലിയ, മുന്‍ പ്രസിഡന്റ് മുഹമ്മദ് തൊട്ടി, ഉസ്മാന്‍ തൊട്ടി, ഖാദര്‍ സൂപ്പി ഓക്കേ അബ്ദു റഹ്‌മാന്‍,അഷ്റഫ്, മുഹമ്മദ് കുഞ്ഞി, മുത്തലിബ്, അബ്ദുള്ള താമരകുഴി, ഇബ്രാഹിം തൊട്ടി, കബീര്‍ മൊട്ട, ഹമീദ് തൊട്ടി, ഹംസ, നസീഫ്, ഷെയ്ഖ് മുഹമ്മദ്, അബ്ദുള്‍ റഹ്‌മാന്‍ പുതിയ കണ്ടം, പള്ളി ഇമാം മൊയ്‌നുദീന്‍ സുരീ അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment