NEWS UPDATE

6/recent/ticker-posts

കോ​വി​ഡി​ൽ വി​റ​ച്ച് കേ​ര​ളം; നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തീ​വ രൂ​ക്ഷ​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ജാ​ഗ്ര​ത ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.[www.malabarflash.com]


കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​ന്നേ​ക്കു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗം വി​ല​യി​രു​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ചേ​രു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

സം​സ്ഥാ​ന​ത്തു രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് ആ​ദ്യ​മാ​യി 35 ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നാ​ണു സൂ​ച​ന.

Post a Comment

0 Comments