NEWS UPDATE

6/recent/ticker-posts

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്: സ്വാഗതസംഘം ഓഫീസ് തുറന്നു

പുത്തിഗെ: മാര്‍ച്ച് 8 മുതല്‍ 13 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും സ്വഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.[www.malabarflash.com]


സ്വാഗതസംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. 

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments