HomeKasaragod ചൊവ്വാഴ്ച ഉച്ചവരെ ഉദുമയില്‍ കടമുടക്കം webdesk January 09, 2022 0 ഉദുമ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിററിന്റെ ദ്വൈ വാര്‍ഷിക ജനറല്‍ബോഡി യോഗം ജനുവരി 11 ന് ചൊവ്വാഴ്ച നടക്കും.[www.malabarflash.com] ചൊവ്വാഴ്ച ഉച്ചവരെ യൂണിററ് പരിധിയില്‍ കടമുടക്കമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. You Might Like View all
Post a Comment