മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ഇരിട്ടി വിളമന സ്വദേശികളായ രവീന്ദ്രന്‍, അരുണ്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.[www.malabarflash.com]
ഇരിട്ടിയില്‍ നിന്ന് ചെങ്കല്ല് കയറ്റി വടകരയിലേക്ക് പോവുകയായിരുന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ടിപ്പറിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം. വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Post a Comment