NEWS UPDATE

6/recent/ticker-posts

സൗദിയില്‍ തിങ്കളാഴ്ച മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം

റിയാദ്: സൗദി അറേബ്യയില്‍  തിങ്കളാഴ്ച മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ  ആഹ്വാനം.[www.malabarflash.com] 

സൗദി റോയല്‍ കോര്‍ട്ടാണ് രാജാവിന്റെ ആഹ്വാനം പുറത്തുവിട്ടത്. തിങ്കളാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നാണ് ആഹ്വാനം.

Post a Comment

0 Comments