NEWS UPDATE

6/recent/ticker-posts

ബിജെപിയുടെ വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് പോലീസ് പൊളിച്ചു നീക്കി

തിരുവനന്തപുരം: ബിജെപിയുടെ  നിയോജക മണ്ഡലം ഓഫീസ് പോലീസ് പൊളിച്ച് നീക്കി. വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് ആണ് പോലീസ് ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫീസാണ് പൊളിച്ചത്.[www.malabarflash.com]

രാത്രിയോടെയാണ് റോഡരുകിലുള്ള ഓഫീസ് പൊളിച്ച് നീക്കാനായി പോലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ബിജെപി പ്രവര്‍‌ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

സംഭവസ്ഥലത്ത് പോലീസും ബി ജെ പി പ്രവർത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതോടെ കൂടതല്‍ പോലീസിനെ സ്ഥലത്ത് വിന്ന്യസിച്ചിട്ടുണ്ട്.

Post a Comment

0 Comments