NEWS UPDATE

6/recent/ticker-posts

പാക്യാരയിലെ ആസ്യമ്മ നിര്യാതയായി

ഉദുമ: പാക്യാരയിലെ മുസ്ലിം ലീഗ് നേതാവ് പരേതനായ എൻവി അബ്ബാസിന്റെ ഭാര്യ ആസ്യമ്മ (72) നിര്യാതയായി. ഉദുമ പടിഞ്ഞാർ കോട്ടക്കുന്നിലെ പരേതരായ പിഎം മൂസയുടെയും മറിയയുടെയും മകളാണ്.[www.malabarflash.com]


മക്കൾ: മുഹമ്മദ് ഷാഫി (അജ്മാൻ), അബ്ദുൽ അസീസ് (വ്യാപാരി പാക്യാര ) സഹോദരങ്ങൾ: കെകെ മുഹമ്മദ് കുഞ്ഞി, കെകെ അബ്ദുല്ല, കെകെ ഖാദർ, കെകെ ഷരീഫ്, സുഹറ, പരേതനായ അബ്ദുൽ റഹിമാൻ.

Post a Comment

0 Comments