NEWS UPDATE

6/recent/ticker-posts

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു

പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു. കല്ലേക്കാട് ഭാഗത്താണ്​ അപകടമുണ്ടായത്​.[www.malabarflash.com]


തമിഴ്നാട് സേലം സ്വദേശി അൻസീർ (19), ബന്ധു പാലക്കാട് മേപ്പറമ്പ് കുറിശ്ശാംകുളം സ്വദേശി ഹാഷിം(20) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അൻസീലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹാഷിമും മുങ്ങിത്താഴുകയായിരുന്നു.

Post a Comment

0 Comments