HomeKasaragod കുണിയയിലെ മുഹമ്മദ് കുഞ്ഞി കളിങ്ങോത്ത് നിര്യാതനായി webdesk July 17, 2021 0 ഉദുമ: കുണിയയിലെ മുഹമ്മദ് കുഞ്ഞി കളിങ്ങോത്ത് (76) നിര്യാതനായി. ഉദുയിലെ പരേതരായ ചായക്കാന്‍ അബ്ദുല്‍റഹിമാന്റെയും കളിങ്ങോത്ത് ഐഷബിയുടെയും മകനാണ്.[www.malabarflash.com]ഭാര്യ: ആയിഷ, സഹോദരങ്ങള്‍: ഇസ്മായീല്‍, കളിങ്ങോത്ത് കുഞ്ഞാമിന പാക്യാര. You Might Like View all
Post a Comment