NEWS UPDATE

6/recent/ticker-posts

വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ ഒരു ഡോസ് വാക്‌സിനെടുത്ത 40 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതി

തിരുവനന്തപുരം: വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.[www.malabarflash.com]

ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും പ്രവേശനമുണ്ടാകുക. എണ്ണം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Post a Comment

0 Comments