NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ: വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ കിടഞ്ഞി പുഴയിലാണ് അപകടം നടന്നത്. പെരിങ്ങത്തൂർ സ്വദേശികളായ ഹാരിസിന്റെയും ഷബാനയുടെയും മകനായ മുഹമ്മദ് സിനാൻ (15) ആണ് മരിച്ചത്.[www.malabarflash.com]

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments