കൊട്ടാരക്കര: ഭാര്യ നടത്തിയിരുന്ന ആയുർവേദ ക്ലിനിക്ക് കത്തിച്ച കേസിൽ ഭർത്താവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വാളകം അമ്പിയിൽ ജെ.പി. ഭവനിൽ ജോൺ ഡാനിയേൽ (67) നെയാണ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
പ്രതിയുടെ ഭാര്യ പൊന്നമ്മ ജോൺ വാളകത്ത് നടത്തുന്ന ആയുർവേദ ക്ലിനിക്ക് വെള്ളിയാഴ്ച രാത്രി 7.15നാണ് കത്തിച്ചത്. ക്ലിനിക്കിലെ കട്ടിലും കസേരയും ഉൾപ്പെടെ തീവെച്ച് നശിപ്പിക്കുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു.

Post a Comment