NEWS UPDATE

6/recent/ticker-posts

ഗായികയുടെ മകളെ പീഡിപ്പിച്ച കേസിൽ പു​രോ​ഹി​ത​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ

ചെ​ന്നൈ: പ്ര​മു​ഖ ഗാ​യി​ക​യു​ടെ 15കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച​താ​യ കേ​സി​ൽ ക്രി​സ്​​ത്യ​ൻ പു​രോ​ഹി​ത​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. ചെ​ന്നൈ കീ​ഴ്​​പാ​ക്ക​ത്തെ പാ​സ്​​റ്റ​റാ​യ ഹെൻറി​യും ഗാ​യി​ക​യു​ടെ മൂ​ന്ന്​ ബ​ന്ധു​ക്ക​ളു​മാ​ണ്​ പോ​ക്​​സോ നി​യ​മ പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ​ത്.[www.malabarflash.com]


ചാ​ന​ലു​ക​ളി​ലെ റി​യാ​ലി​റ്റി ഷോ​ക​ളി​ൽ പങ്കെ​ടു​ക്കാ​ൻ പോ​ക​വെ മ​ക​ളെ അ​ടു​ത്ത ബ​ന്ധു​വിന്റെ വീ​ട്ടി​ലാ​ണ്​ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. 

ഗാ​യി​ക ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കീ​ഴ്​​പാ​ക്കം പോലീസ്​ കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജ​യി​ലി​ല​ട​ച്ചു.

Post a Comment

0 Comments