NEWS UPDATE

6/recent/ticker-posts

മലയാളി ഗായകൻ ജയരാജ് നാരായണൻ യുഎസിൽ വാഹനാപകടത്തില്‍ മരിച്ചു

തൃപ്പൂണിത്തുറ: മലയാളി ഗായകൻ ജയരാജ് നാരായണൻ യുഎസിലെ ഷിക്കാഗോയിൽ വാഹനാപകടത്തില്‍ മരിച്ചു.[www.malabarflash.com]

എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. സംസ്കാരം പിന്നീട്. 

ഭാര്യ: മായ. മക്കൾ: മേഘ്ന, ഗൗരി. സഹോദരങ്ങൾ: ജയദേവ് നാരായൺ, ജയശ്രീ സുനിൽ.

Post a Comment

0 Comments