NEWS UPDATE

6/recent/ticker-posts

സിപിഐ(എം) കോട്ടിക്കുളം ബ്രാഞ്ച് അംഗം അബൂബക്കര്‍ സിദ്ദീഖ് നിര്യാതനായി

ഉദുമ: സിപിഐ(എം) കോട്ടിക്കുളം ബ്രാഞ്ച് അംഗവും പരേതനായ ബക്കാര്‍ മുഹമ്മദ് ഹാജിയുടെ മകനുമായ ബക്കാര്‍ അബൂബക്കര്‍ സിദ്ദീഖ് (50) നിര്യാതനായി.[www.malabarflash.com]

കോട്ടിക്കുളം ബൈക്കെ പള്ളി മഹല്‍ കമ്മറ്റി അംഗമായിരുന്നു.

മാതാവ്: അലീമ, ഭാര്യ: അറഫ, മക്കള്‍: അഹദ്, ഫാത്തിമ, മിന്‍ഹ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുറഹിമാന്‍, മൊയ്തീന്‍ കുഞ്ഞി, ജലീല്‍, ബഷീര്‍, ഹസൈനാര്‍, സുഹ്‌റ, ദൈനബി, മൈമൂന, ബീഫാത്തിമ, ഷെമീമ, മിസിരിയ, പരേതനായ അബ്ബാസ്.

Post a Comment

0 Comments