കുമ്പള: സുന്നീ സ്ഥാപന സംഘടനകളുടെ സഹകാരി കൊടിയമ്മ താഴെ ബാച്ചപ്പള്ളി അബ്ദുൽ റഹ്മാൻ ഹാജി (75) നിര്യാതനായി.[www.malabarflash.com]
ഭാര്യ: ആയിശ മ്മ, മക്കൾ: മുഹമ്മദ് മുസതഫ, അബൂബക്കർ ,അബ്ദുൽ അസീസ് (മുവ്വരും മുംബൈ) , ഫാതിമ , ആയിഷ, ഖദീജ , ഹഫ്സ , ഖൈറുന്നിസ.
മരുമക്കൾ: നസീമ, ബുഷ്റ, ബുനാത്ത, മുസ, അബ്ദുൽ മുത്തലിബ് , സിദ്ധീഖ്, ജമാൽ, ഹാരിസ്


Post a Comment