Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Obituary
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി മരിച്ചു
webdesk
December 16, 2020
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ഡിഎഫ് സ്ഥാനാർത്ഥി സഹീറബാനു ( 50 ) അന്തരിച്ചു.[www.malabarflash.com]
തലക്കാട് ഗ്രാമ പഞ്ചായത്ത് 15 വാര്ഡിലെ എല്ഡിഎഫിന്റെ സ്ഥാനാര്ത്ഥിയായിരുന്നു. വാഹനാപടത്തില് പരിക്ക് പറ്റി കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. സിപിഎം ലോക്കല് കമ്മറ്റിയംഗമാണ്.
Post a Comment
0 Comments
Entertainment
POPULAR NEWS
'ക്ഷേത്രങ്ങളുടെയും മസ്ജിദുകളുടേയും മുറ്റങ്ങളിൽ ഞാൻ മുഴക്കിയത് ഒരുമയുടെ ഗീതങ്ങൾ, 39 കൊല്ലത്തെ പൊതു പ്രവർത്തനം സമൂഹ നന്മക്ക് വേണ്ടി, പൊലീസ് നടപടി മോശമായി പോയി'; വിവാദ പോസ്റ്റ് വീണ്ടും പങ്കുവെച്ച് ബഷീർ വെള്ളിക്കോത്ത്
April 26, 2025
ഉദുമയിൽ വന് കഞ്ചാവ് വേട്ട; മുക്കുന്നോത്ത് കിടപ്പുമുറിയിലെ തട്ടിന്പുറത്ത് ചാക്കില്കെട്ടി സൂക്ഷിച്ച 11.190 കിലോ കഞ്ചാവ് പിടികൂടി, മാങ്ങാട്ട് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്
April 26, 2025
അവധിക്ക് വീട്ടിലെത്തിയ 3 സഹോദരിമാരെ ബലാത്സംഗം ചെയ്തു; 17കാരനായ സഹോദരൻ പിടിയിൽ
April 26, 2025
കറാച്ചിയിൽ കട നടത്തി, തിരിച്ചെത്തിയിട്ട് 18 വർഷം; രാജ്യം വിടാനുള്ള നോട്ടിസിൽ ഹൈക്കോടതിയെ സമീപിക്കാൻ കൊയിലാണ്ടിക്കാരൻ ഹംസ
April 27, 2025
Updates
Followers
0 Comments