ശരത് ലാലിന്റെയും കൃപേഷിന്റെയും രക്തം വീണ മണ്ണ് യു.ഡി.എഫ് തിരിച്ചുപിടിക്കുമോ അതോ ഇടതുപക്ഷം നിലനിർത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഇരുവരും കൊല്ലപ്പെട്ട പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് വാർഡിൽ കോൺഗ്രസിന്റെ ആർ. രതീഷ് 355 വോട്ടിന് വിജയിച്ചു.
കഴിഞ്ഞ തവണ കോൺഗ്രസ് ശക്തി കേന്ദ്രമായ കല്യോട്ട് വാർഡ് സ്വതന്ത്ര സ്ഥാനാർഥിയിലൂടെ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെയാണ് അതേ വാർഡിൽ രണ്ട് ചെറുപ്പക്കാർ വെട്ടേറ്റുവീണത്. അതിൽ കേരളമാകെ ഞെട്ടി. ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട വാർഡിൽ കൃപേഷ് -ശരത്ലാൽ രക്തസാക്ഷി സ്മാരകം ഉയർന്ന് വന്നിരുന്നു.

0 Comments