ജൂണ്‍ പത്തിന് പരീക്ഷകള്‍ അവസാനിക്കും.
മാര്‍ച്ച് ഒന്നിന് സി.ബി.എസ്.ഇ.യുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും. ജൂലായ് പതിനഞ്ചിനാണ് ഫലപ്രഖ്യാപനം. കോവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുക.

0 Comments