NEWS UPDATE

6/recent/ticker-posts

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55 കാരന്‍ മരിച്ചു

പറവൂര്‍: പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി ചേന്ദമംഗലം പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളി(55)മരിച്ചു. കഴിഞ്ഞ ദിവസം  രാത്രി വീട്ടില്‍വച്ച് പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്.[www.malabarflash.com]


ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ അംബിക. മക്കള്‍ അഖില്‍ അരുണ്‍

Post a Comment

0 Comments