ചട്ടഞ്ചാല്‍: ബെണ്ടിച്ചാല്‍ നിസാമുദ്ദീന്‍ നഗറിലെ ശരീഫ് (43)നിര്യാതനായി. ബി.കെ അബുബക്കറിന്റെ മകനാണ്.[www.malabarflash.com]ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.
ഭാര്യ: നഫീസ, മക്കള്‍: ഷഹദാദ്, ഫാത്തിമ, ശസ, മുഹമ്മദ്
സഹോദരങ്ങള്‍: നൗഷാദ്, അനീസ, താഹിറ, തസീന, അലീമ, റംല
Post a Comment