NEWS UPDATE

6/recent/ticker-posts

കമ്പാര്‍ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

കാസർകോട് : മൊഗ്രാൽ പുത്തൂർ കമ്പാറിലെ മുഹമ്മദ് കുഞ്ഞി ഹാജി (72 ) ഹൃദയഗാതം മൂലം മരണപ്പെട്ടു. കമ്പാർ ബിലാൽ മസ്ജിദ് മുൻ പ്രസിഡന്റ്‌ ആയിരുന്നു.[www.malabarflash.com] 

ഭാര്യ : മറിയമ്മ, മക്കൾ : ഷെരീഫ് (ദുബായ് ), മനാഫ് ബഹ്‌റൈൻ, ഹകീം (സ്റ്റാഫ് ജി എൽ പി സ് കമ്പാർ ), സുഹറ, മിസ്‌രിയ, നിഷ, സഫുവാന 

മരുമക്കൾ: ഹനീഫ് കോട്ടക്കുന്ന്, അബ്ബാസ് ഉളുവാർ, മുജീബ് കോളിയടുക്കം, നിഷ ചൗക്കി, സൗദ മൊഗ്രാൽ പുത്തൂർ, സുമയ്യ ചളിയങ്കോട് 

സഹോദരങ്ങൾ:  ഷാഫി, കദീജ തോടയാർ കണ്ണൂർ, പരേതയായ ബീഫാത്തിമ കോട്ടക്കുന്ന് 

Post a Comment

0 Comments