ഉദുമ ബാര അംബാപുരത്തുള്ള മകള്‍ സ്വപ്നയുടെ കൂടെയായിരുന്നു താമസം.
ഭാര്യ: പി ശാന്ത (റിട്ട. ഹെല്‍ത്ത് സ്റ്റാഫ്). മററു മക്കള്‍ ശ്രുതി (കളനാട് കൂവ തൊട്ടി) പരേതനയ രാജേഷ് .

മരുമക്കള്‍: എം പുരുഷോത്തമന്‍ (റിട്ട. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍), രജിത് കുമാര്‍ (അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍).
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, നളിനി, പരേതരായ ബാലന്‍, നാരായണന്‍ .
കോവിഡ് പോസിററീവായതിനെ തുടര്‍ ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൃഷ്ണനെ നില ഗുരുതരമായതിനാല്‍ നാല് ദിവസം മുമ്പാണ് പരിയാരത്തേക്ക് മാറിയത്. ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.

0 Comments