ഉദുമ: ജീവകാരുണ്യ സാംസ്‌കാരിക വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാടിന്റ 2020-2021 വര്‍ഷത്തേക്കുള്ള ഗവേണിംഗ് ബോഡി നിലവില്‍ വന്നു.
[www.malabarflash.com]
സീതി ഖാദര്‍, ഷാഫി ഖത്തര്‍, അബ്ദുള്‍ റഹ്മാന്‍ താമരക്കുഴി (രക്ഷാധികാരി), ഫൈസല്‍ മുഹമ്മദ് (അഡ്മിനിസ്‌ട്രേഷന്‍ വിംഗ് പ്രസിഡന്‍ണ്ട്), സാദിഖ് ബാവിക്കര, മജീദ് അജ്മാന്‍ (വൈസ് പ്രസിഡണ്ട്),
[www.malabarflash.com]
സീതി ഖാദര്‍, ഷാഫി ഖത്തര്‍, അബ്ദുള്‍ റഹ്മാന്‍ താമരക്കുഴി (രക്ഷാധികാരി), ഫൈസല്‍ മുഹമ്മദ് (അഡ്മിനിസ്‌ട്രേഷന്‍ വിംഗ് പ്രസിഡന്‍ണ്ട്), സാദിഖ് ബാവിക്കര, മജീദ് അജ്മാന്‍ (വൈസ് പ്രസിഡണ്ട്),
സിദ്ധിഖ് ഖാദർ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് അബുദാബി, ജംഷീര്‍ ആടിയത്ത് ((ട്രഷറര്‍), സമീര്‍ ലിയ , റഫീഖ് ഖത്തന്‍ (ജോയിന്റ് സെക്രട്ടറി), ഷാഫി മൊട്ടയില്‍ (ഓഡിററര്‍)
Post a Comment