NEWS UPDATE

6/recent/ticker-posts

വ്യാപകമായ ഹാക്കിങ്: സാമൂഹിക മാധ്യമങ്ങളില്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഏര്‍പ്പെടുത്തണമെന്ന് കേരളാ പോലിസ്


തിരുവനന്തപുരം: സാമൂഹികമാധ്യങ്ങളില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാതിരിക്കാന്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഏര്‍പ്പെടുത്തണമെന്ന് കേരള പോലിസ് സൈബര്‍ ഡോം.[www.malabarflash.com]

അടുത്ത കാലത്തായി വ്യാപകമായ ഹാക്കിങ് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലിസിന്റെ മുന്നറിയിപ്പ്. വാട്‌സാപ്പ് ഉപഭോക്താക്കള്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിന്‍ നമ്പര്‍ ചേര്‍ക്കണമെന്നും സ്വന്തം ഇ മെയില്‍ ഐ ഡി വാട്ട്‌സപ്പില്‍ ആഡ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലിസ് അറിയിച്ചു.

Post a Comment

0 Comments