ശനിയാഴ്ച വൈകിട്ട് കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചെറുകുളമ്പ ഐ.കെ.ടി.എച്ച്. സ്കൂള്‍ അദ്ധ്യാപിക ജമീലയാണ് തസ്രീഫിന്റെ മാതാവ് സഹോദരങ്ങള്‍ : തസ്ലീമ, തന്‍സീല.
ജസീം ഹംസയുടെ മാതാവ് ഉമ്മുഹൈറ. കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിച്ചതിന് തസ്രീഫിന്റെ മയ്യിത്ത് കൊളത്തൂര്‍ ജലാലിയ്യ ഖബര്‍സ്ഥാനിലും ജസീം ഹംസയുടെ മയ്യിത്ത് കൊളത്തൂര്‍ കുറുപ്പത്താല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും തിങ്കളാഴ്ച ഖബറടക്കും.
0 Comments