NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ട് ക്വാറന്റൈനില്‍ കഴിയുകയായിരുന്ന യു.പി സ്വദേശി മരിച്ച നിലയില്‍

കാസര്‍കോട് :കാസര്‍കോട്ടെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഉത്തരപ്രദേശ് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശ് മുറയ്യ ബുസുര്‍ഗിലെ രാംവിലാശിന്റെ മകന്‍ ബണ്‍ട്ടിയെ (24) യാണ് കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ചൊവ്വാഴ്ച രാവിലെയാണ് മറ്റു മൂന്നു പേര്‍ക്കൊപ്പം ട്രെയിനില്‍ ഇയാളും എത്തിയത്.

പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. സ്രവം പരിശോധനക്ക് അയച്ചു.

Post a Comment

0 Comments