NEWS UPDATE

6/recent/ticker-posts

പോ​ക്‌​സോ കേ​സ് പ്ര​തി കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

വെ​ള്ള​രി​ക്കു​ണ്ട്: പോ​ക്‌​സോ കേ​സി​ല്‍ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത പ്ര​തി കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ലോം ചു​ള്ളി​യി​ലെ ഷി​ജു ദാ​മോ​ദ​ര​ൻ (40) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

ഈ ​മാ​സം 14നാ​ണ് 16കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.​

പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​നാ​യി ‌പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഞായറാഴ്ച  ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഒാ​ടെ​യാ​ണ് ഷി​ജു​വി​നെ ആ​ശു​പ​തി ബാ​ത്റൂ​മി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. കോ​വി​ഡ് നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ഞായറാഴ്ച  ഷി​ജു​വി​നെ ജ​യി​ലി​ലേ​ക്ക് മാ​റ്റാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

0 Comments